
ഡല്‍ഹിയില്‍ രൂക്ഷമാകുന്ന വായുമലിനീകരണം: 50 ശതമാനം ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി സര്‍ക്കാര്‍
ഡല്‍ഹിയില്‍ മലിനീകരണ തോത് ഭയാനകമായ രീതിയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ 50 ശതമാനം ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. മലിനീകരണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ’50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും. ഇത് നടപ്പിലാക്കുന്നതിനായി […]