Keralam

ആംആദ്മി പാർട്ടിയുടെ തകർച്ചയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

ആംആദ്മി പാർട്ടിയുടെ തകർച്ചയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഡൽഹിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല, അർബ്ബൻ നക്സലുകളും “കൾച്ചറൽ” മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ലാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജർണ്ണോകളുമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കാലം കരുതിവച്ച കാവ്യനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം ഭരിക്കുന്ന […]

India

‘തലസ്ഥാനവും കീഴടക്കി ബിജെപി, ഡൽഹിയിലെ സഹോദരങ്ങളെ നമിക്കുന്നു’: പ്രധാനമന്ത്രി

ഡൽഹി ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര വിജയത്തിന് ഡൽഹിയെ അഭിനന്ദിക്കുന്നു. ഡൽഹിയുടെ വികസനം ഉറപ്പുവരുത്തും. വികസനവും സദ്ഭരണവും വിജയിച്ചു. . ബിജെപിക്ക് ലഭിച്ചത് ഉജ്ജ്വലവും ചരിത്രപരവുമായ ജനവിധി. ഡൽഹിയിലെ സഹോദരങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ തലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിൽ എത്താൻ ഒരുങ്ങുന്നതിനാൽ ഇന്ന് […]

Keralam

‘മുന്നോട്ട് പോകണമെങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശമാണ് ഈ ജനവിധി’: അനിൽ ആന്റണി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വിധി കേരളത്തിനുള്ള സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. ‘മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശം ആണ് ഈ ജനവിധി’ എന്ന് അനില്‍ ആന്‍റണി പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിഞ്ഞെങ്കിലും കേവല ഭൂരിപക്ഷം കടന്ന ബിജെപി […]

India

ചിട്ടയായ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, തിരിച്ചടികളിൽ നിന്ന് തിരിച്ചുവരവിലേക്കുള്ള ബിജെപി നീക്കങ്ങൾ

നിറം മങ്ങിയ ലോക്സഭാതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, നിയമസഭാ തിരഞ്ഞെടുപ്പുകളിലൂടെ കരുത്തുകൂട്ടുകയാണ് ബിജെപി. ചിട്ടയായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും, രാഷ്ട്രീയസാഹചര്യങ്ങൾക്കൊത്ത് പ്രചാരണവിഷയങ്ങൾ തീരുമാനിച്ചതും ബിജെപിയുടെ വിജയങ്ങളുടെ മാറ്റ് കൂട്ടി. മഹാരാഷ്ട്രയ്ക്കും ഹരിയാനയ്ക്കുമൊപ്പം ഡൽഹിയും ബിജെപിയേട് ചേർന്നുനിന്നതിന് കാരണവും ഇതുതന്നെ. ബിജെപിയുടെ നിറം മങ്ങിയ ലോക്സഭാ തിരഞ്ഞെടുപ്പ് ജയം ആത്മവിശ്വാസമേകിയത് പ്രതിപക്ഷസഖ്യമായ ഇന്ത്യാമുന്നണിക്കായിരുന്നു. […]

India

ഡല്‍ഹിയില്‍ ആം ആദ്മിയുടെ പ്രകടനത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ

ഡല്‍ഹിയില്‍ ആം ആദ്മിയുടെ പ്രകടനത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ. പണത്തിന്റെ ശക്തി അരവിന്ദ് കെജ്‌രിവാളിനെ കീഴടക്കിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം. ഞാൻ ഇത് അരവിന്ദ് കെജ്‌രിവാളിനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം അത് […]

India

ഡല്‍ഹിയില്‍ വോട്ടെണ്ണൽ ആരംഭിച്ചു; എഎപിയും ബിജെപിയും ഒപ്പത്തിനൊപ്പം, കോണ്‍ഗ്രസിന് ആദ്യറൗണ്ടില്‍ മുന്നേറ്റമില്ല

ഡൽഹി നിയമസഭയിലേക്ക്‌ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യഫലസൂചനകളിൽ ബിജെപിയും എഎപിയും ഒപ്പത്തിനൊപ്പമാണ്. 70 അംഗ നിയമസഭയിലേക്ക്‌ 36 സീറ്റുകൾ നേടുന്നവർ സർക്കാരുണ്ടാക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 62 സീറ്റുകൾ വിജയിച്ചാണ്‌ എഎപി ഭരണമുറപ്പിച്ചത്‌. 2015ൽ എഎപി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക്‌ […]