
Keralam
അലൻ വാക്കറുടെ ഡിജെ പരിപാടി; മോഷണംപോയ മൊബൈലുകൾ ഡൽഹിയിലെ ചോർ ബസാറിൽ
അലൻ വാക്കറുടെ ഡിജെ പരിപാടിക്കിടെ മോഷണംപോയ മൊബൈൽ ഫോണുകൾ വിൽക്കാൻ അസ്ലംഖാൻ്റെ സംഘം നീക്കം നടത്തിയതായി പൊലീസ് കണ്ടെത്തി. മോഷണംപോയ 3 മൊബൈൽ ഫോണുകളുടെ സിഗ്നൽ ഡൽഹിയിലെ ചോർ ബസാറിൽ പൊലീസിന് ലഭിച്ചു. ഐ ഫോണുകളുടെ സിഗ്നലാണ് ലഭ്യമായത്. ചോർ ബസാറിൽ എത്തിച്ച് ഫോണുകൾ ഓരോ ഭാഗങ്ങളായി അഴിച്ച് […]