ലൈംഗികാതിക്രമം ആസിഡ് ആക്രമ ഇരകൾക്ക്, ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകണം; ഉത്തരവിട്ട് ഹൈക്കോടതി
ആസിഡ് ആക്രമണം, ലൈംഗികാതിക്രമവും അതിജീവിച്ചവർക്ക് സ്വകാര്യ സർക്കാർ ആശുപത്രികൾ സൗജന്യമായി ചികിത്സകൾ നൽകണമെന്ന് ഡൽഹി ഹൈക്കോടതി. ജസ്റ്റിസുമാരായ പ്രതിബ സിംഗ്, അമിത് ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണായകമായ വിധി. ലൈംഗികാതിക്രമവും ആസിഡ് ആക്രമണവും അതിജീവിച്ചവർ മെഡിക്കൽ […]