
India
ഡൽഹി സെക്രട്ടേറിയറ്റിൽ ഫയലുകളും രേഖകളും പുറത്ത് കൊണ്ടുപോകുന്നതിന് നിരോധനം, പരിശോധനയ്ക്കുശേഷം മാത്രം പ്രവേശനം; ഉത്തരവിറക്കി പൊതുഭരണ വകുപ്പ്
അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് പുറത്തേക്ക് ഫയലുകൾ, രേഖകൾ, ഇലക്ട്രോണിക് രേഖകൾ എന്നിവ കൊണ്ടുപോകുന്നത് ഡൽഹി സെക്രട്ടേറിയറ്റ് നിരോധിച്ചു. വ്യക്തികൾക്ക് പരിസരത്തേക്ക് പ്രവേശനം നിയന്ത്രിക്കുകയും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുകയും ചെയ്തു. ഒരു ദശാബ്ദ കാലത്തെ ഭരണത്തിനുശേഷം ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തിനിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നിർണായക വിജയം നേടിയ സാഹചര്യത്തിലാണ് ഈ […]