
പകല്‍ ഉറക്കം കൂടുതലാണോ? പ്രായമായവരിൽ പ്രീ ഡിമെൻഷ്യ സിൻഡ്രോമിന് കാരണമാകാമെന്ന് പഠനം
പകൽ സമയത്ത് അമിതമായി ഉറങ്ങുകയോ ദൈനംദിന പ്രവർത്തനങ്ങളിൽ ഉന്മേഷം ഇല്ലാതാവുകയോ ചെയ്യുന്നത് പ്രായമായവരിൽ മോട്ടോറിക് കോഗ്നിറ്റീവ് റിസ്ക് (എംസിആർ) എന്ന പ്രീ ഡിമെൻഷ്യ സിൻഡ്രോം വികസിക്കാനുള്ള സാധ്യത വർധിപ്പിച്ചേക്കും. ഇത് ഡിമെൻഷ്യയായി പുരോഗമിക്കാമെന്നും ന്യൂയോർക്കിലെ ആൽബർട്ട് ഐൻസ്റ്റീൻ കോളജ് ഓഫ് മെഡിസിൻ ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇടയ്ക്കിടെ […]