Keralam

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൻ്റെ ഭാഗമായി ലേണേഴ്സ് ലൈസൻസ് നൽകുന്നത് വെട്ടിക്കുറച്ചു

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൻ്റെ ഭാഗമായി ലേണേഴ്സ് ലൈസൻസ് നൽകുന്നത് വെട്ടിക്കുറച്ചു. ആർടിഎ ഓഫീസിൽ നിന്ന് ഇനി ദിവസം 30 ലേണേഴ്സ് ലൈസൻസ് മാത്രമാണ് അനുവദിക്കുക. നടപടി മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. പുതിയ ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. അതേസമയം, ലൈസൻസിനായി അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന […]

Keralam

ആര്‍സി ബുക്കും ലൈസൻസുകളും, അടുത്ത ആഴ്ച മുതല്‍ വിതരണം

തിരുവനന്തപുരം: മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. അടുത്ത ആഴ്ച മുതല്‍ ആര്‍സിബുക്ക്- […]

Keralam

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ ‘കാലനെ’ ഇറക്കി പ്രതിഷേധം

തൃശൂർ: പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ ‘കാലനെ’ ഇറക്കി പ്രതിഷേധം.  തൃശൂരിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകളാണ് പ്രതിഷേധം സംഘിപ്പിച്ചത്.  ഡ്രൈവിംഗ് പരിശീലന ഗ്രൌണ്ടിലെത്തിയ കാലൻ, ഇരുചക്ര വാഹനത്തിൽ എട്ട് എടുത്തു.  എം80 സ്കൂട്ടർ കയറിൽ കെട്ടിവലിച്ചു.  ശേഷം കാലൻ 15 വർഷം പഴക്കമുള്ള കാറിന് മുകളിൽ കയറിയിരുന്നു.  കാലനെയും കാറിനെയും […]

Keralam

വാഹനങ്ങളിലെ പുകപരിശോധന ഇനി ആപ്പിലാവും; തട്ടിപ്പ് തടയാൻ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്

കൊച്ചി: വാഹനങ്ങളിലെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് നൽകുന്നതിലെ തട്ടിപ്പ് തടയാൻ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്. പുക പരിശോധനാകേന്ദ്രം രജിസ്റ്റര്‍ ചെയ്തതിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ മാത്രം പരിശോധന നടത്താൻ കഴിയും വിധം ജിയോ ടാഗ് ചെയ്ത സംവിധാനം വരും. ‘പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്’ എന്ന ആപ്പാണ് […]