India

ഐസ്‌ആര്‍ഒയെ നയിക്കാൻ പുതിയ ‘റോക്കറ്റ് മാൻ’, ഡോ. വി നാരായണന്‍ ചുമതലയേറ്റു

ബെംഗളൂരു: ഡോ. വി നാരായണന്‍ ഐഎസ്‌ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ചുമതലേയേറ്റതായി ബഹിരാകാശ ഏജൻസി അറിയിച്ചു. എസ്. സോമനാഥിന് പിന്മുറക്കാരനായാണ് നാരായണൻ ഈ പദവിയില്‍ എത്തുന്നത്. ഡോ. വി നാരായണൻ, ബഹിരാകാശ വകുപ്പ് സെക്രട്ടറി, സ്പേസ് കമ്മിഷൻ ചെയർമാൻ, ISRO ചെയർമാൻ എന്നിവയുടെ ചുമതല 2025 ജനുവരി 13 ന് ഉച്ചകഴിഞ്ഞ് […]