Keralam

എംഎല്‍എയെ സ്വാധീനിക്കാൻ ശ്രമം ; സുജിത് ദാസിനെതിരെ വകുപ്പുതല അന്വേഷണം

മലപ്പുറം: എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് എംഎൽഎ പി വി അൻവറിനെ ഫോണില്‍ അറിയിച്ച മലപ്പുറം മുൻ എസ് പി സുജിത് ദാസിനെതിരെ വകുപ്പുതല അന്വേഷണമുണ്ടാകും. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് ഉടൻ തീരുമാനമെടുക്കും. […]