
World
ട്രംപിൻ്റെ വഴിയേ യു.കെയും ;ഇന്ത്യന്‍ റസ്റ്റൊറന്‍റുകളിലും സൂപ്പർമാർക്കറ്റുകളിലും തിരച്ചിലിന് രഹസ്യപ്പൊലീസ്
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ വഴിയേ യു.കെയിലെ ലേബർ സർക്കാരും നീങ്ങുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്ത് അനധികൃതമായി കഴിയുന്ന ‘തൊഴിലാളികളെ’ കയ്യോടെ നാടുകടത്തുന്നതിനായി റെയ്‌ഡുകൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാർ നടത്തുന്ന റസ്‌റ്റൊറൻ്റുകളിലും സലൂണുകളിലും ചെറിയ സൂപ്പർമാർക്കറ്റുകളിലും കാർ വാഷ് സെൻ്ററുകളിലുമാണ് പൊലീസിൻ്റെ തിരച്ചിൽ. 609 അനധികൃത കുടിയേറ്റക്കാരെ […]