അനന്തപുരിയില്‍ അരങ്ങുണർന്നു; ഇനി അഞ്ചുനാള്‍ കൗമാരകലയുടെ രാപ്പകലുകള്‍, ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
രണ്ട് പുതിയ നിക്ഷേപ പദ്ധതികൾ എസ്ബിഐ പുറത്തിറക്കി. ഹർ ഘർ ലാക്‌പതി, എസ്ബിഐ പാട്രൺസ് എന്നീ ഡെപോസിറ്റ് പ്ലാനുകളാണ് ഉപഭോക്താക്കൾക്കായി പുതുതായി അവതരിപ്പിച്ചത്. നിക്ഷേപകർക്ക് ലക്ഷം രൂപയോ, ലക്ഷത്തിൻ്റെ ഗുണിതങ്ങളോ സമ്പാദ്യമായി നേടാൻ സാധിക്കുന്ന റിക്കറിങ് ഡെപോസിറ്റ് പ്ലാനാണ് ഹർ ഘർ ലാക്‌പതി. പ്രായപൂർത്തിയാകാത്തവർക്കും ഈ പദ്ധതിയുടെ ഗുണഫലം […]