District News

ബയോമെട്രിക് വോട്ടിങ് മെഷീൻ നിർമിച്ച് സ്കൂൾ കൗൺസിൽ തിരഞ്ഞെടുപ്പ് നടത്തി

കോട്ടയം :  വ്യത്യസ്തതകളാൽ ശ്രദ്ധേയമായി ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിലെ സ്റ്റുഡൻസ് കൗൺസിൽ തിരഞ്ഞെടുപ്പ്. രാജ്യത്ത് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ സ്ഥാനാർഥികളുടെ പേരുകളും ചിഹ്നങ്ങളും മെഷീനിൽ പ്രോഗ്രാം ചെയ്തതിനോടൊപ്പം കൂടുതൽ സുതാര്യതയ്ക്കായി ബയോമെട്രിക് വിവരങ്ങൾ കൂടി ശേഖരിച്ച് കുറ്റമറ്റ രീതിയിലാണ് തിരഞ്ഞെടുപ്പ് നടത്തി വിജയികളെ കണ്ടെത്തിയത്. […]