Local

മന്ത്രി വി.എൻ.വാസവൻ ഇടപെടുന്നു ; ഏറ്റുമാനൂരപ്പൻ ബസ്ബേ നവീകരണത്തിന് വഴിതെളിയുന്നു

ഏറ്റുമാനൂർ : മന്ത്രി വി.എൻ.വാസവൻ ഇടപെടുന്നു. വർഷങ്ങളായി അവഗണിക്കപ്പെട്ട ഏറ്റുമാനൂരപ്പൻ ബസ് ബേക്ക് ഉടൻ ശാപമോക്ഷമാകും. കാത്തിരിപ്പുകേന്ദ്രത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് 14നു രാവിലെ 10.30നു മന്ത്രി വി.എൻ.വാസവൻ ബസ് ബേ സന്ദർശിക്കും. തുടർന്നു ദേവസ്വം ബോർഡ് അധികൃതരുമായി സംസാരിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും യോഗത്തിൽ പങ്കുചേരും. അന്നു […]