Keralam

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരത്ത് മാലിന്യകൂമ്പാരത്തിൽ വെള്ളി കെട്ടിയ ശംഖ് കണ്ടെത്തി

ആലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരത്ത് മാലിന്യകൂമ്പാരത്തിൽ വെള്ളി കെട്ടിയ ശംഖ് കണ്ടെത്തി. പ്രദേശത്തെ ഓട്ടോ ഡ്രൈവർ വേണുവിനാണ് ശംഖ് കിട്ടിയത്. ഇന്നലെയായിരുന്നു ക്ഷേത്രപരിസരത്തെ മാലിന്യകൂമ്പാരത്തിൽ നിന്ന് വേണു ശംഖ് കണ്ടെത്തിയത്. ശംഖ് കിട്ടിയ കാര്യം അറിയിച്ചപ്പോൾ ആരോടും പറയരുതെന്ന് വേണുവിനോട്  ദേവസ്വം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ശംഖ് അമ്പലപ്പുഴ […]