
Local
ഐ.ൻ.ടി.യു.സി അതിരമ്പുഴ മണ്ഡലം മുൻ പ്രസിഡന്റ് ദേവസ്യാച്ചൻ വെട്ടിയ്ക്കൽ നിര്യാതനായി
അതിരമ്പുഴ : ട്രേഡ് യൂണിയൻ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഐ.ൻ.ടി.യു.സി അതിരമ്പുഴ മണ്ഡലം കമ്മറ്റിയുടെ മുൻ പ്രസിഡന്റ് ദേവസ്യാച്ചൻ വെട്ടിക്കൽ അന്തരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ തൊഴിലാളി നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പെയിന്റിങ് തൊഴിലാളി യൂണിയൻ കോട്ടയം ജില്ലാ പ്രസിഡന്റ്, ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി […]