
Local
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു
അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. വി. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് അമ്പലക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി മുഖ്യ പ്രഭാഷണം നടത്തി. […]