Environment

ഡെവിള്‍ വാല്‍നക്ഷത്രം വീണ്ടും ഭൂമിക്കരികിലേക്ക് ; ദൃശ്യമാകുക ഏപ്രിൽ എട്ടിന് സൂര്യഗ്രഹണവേളയിൽ

ഭീമാകാരമായ ഡെവിള്‍ വാല്‍നക്ഷത്രം ഒരിക്കൽ കൂടി ഭൂമിക്കരികിലേക്ക്. 71 വർഷത്തിനുശേഷമാണ് വാൽനക്ഷത്രം ഭൂമിയെ കടന്നുപോകുക. ഏപ്രിൽ എട്ടിന് നടക്കുന്ന സൂര്യഗ്രഹണവേളയിലാണ് പ്രതിഭാസം ദൃശ്യമാകുകയെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. ’12പി/പോൺസ്-ബ്രൂക്ക്സ്’ എന്നാണ് ഭീകരമായ വളർച്ചയുള്ള ഈ ഡെവിൾ കോമറ്റിന് നൽകിയിരിക്കുന്ന പേര്. ബഹിരാകാശത്തെ അഗ്നിപര്‍വത വിസ്‌ഫോടനത്തെത്തുടർന്നുണ്ടായ ഈ […]