Keralam

‘ഇനി കഴകം ജോലിക്ക് ഇല്ല, ദേവസ്വത്തെ അറിയിക്കും’; ജാതിവിവേചനം നേരിട്ട വി എ ബാലു

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇനി കഴകം ജോലിക്ക് ഇല്ലെന്ന് ജാതിവിവേചനം നേരിട്ട വി എ ബാലു. ഇക്കാര്യം അറിയിച്ച് ദേവസ്വം അധികൃതർക്ക് കത്ത് നൽകുമെന്നും ബാലു പറയുന്നു. എന്നാൽ വി എ ബാലുവിന് കഴകക്കാരനായി തുടരാനുള്ള സാഹചര്യം ദേവസ്വം ഒരുക്കുമെന്നാണ് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി കെ ഗോപിയുടെ […]