ആര്‍എസ്‌എസ്-പിണറായി നെക്‌സസ് ശക്തം, തെളിവുകള്‍ കയ്യിലുണ്ട്, സമയമാകുമ്പോള്‍ പുറത്തുവിടും: പിവി അൻവര്‍
മലപ്പുറം : എല്‍ഡിഎഫിനെതിരെ ആഞ്ഞടിച്ച് പിവി അൻവര്‍. തന്നെ ഒതുക്കിക്കളയാമെന്ന എല്‍ഡിഎഫ് നേതൃത്വത്തിൻ്റെ തീരുമാനമാണ് അറസ്റ്റ്. യുഡിഎഫില്‍ എത്തിക്കഴിഞ്ഞാല്‍ കേരളത്തില്‍ എന്തൊക്കെ സംഭവിക്കുമെന്ന് എല്‍ഡിഎഫിനും മുഖ്യമന്ത്രിക്കും അറിയാം. അതിനാലാണ് തന്നെ ഒതുക്കാൻ ശ്രമിക്കുന്നത്. പിണറായിക്കും അജിത് കുമാറിനുമെതിരായ ചില ഡോക്ക്യുമെൻ്റുകള്‍ തൻ്റെ കയ്യിലുണ്ട്. സമയമാകുമ്പോള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഇനി […]