
District News
റാന്നി ഡിഎഫ്ഒ ഓഫീസിലെ ഫ്യൂസ് വിച്‌ഛേദിച്ചു കെഎസ്ഇബി
പത്തനംതിട്ട: റാന്നി ഡിഎഫ്ഒ ഓഫീസിലെ വൈദ്യുതി ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് ഫ്യൂസ് ഊരിയത്. വനം വകുപ്പ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ് ബിൽ തുക അടയ്ക്കേണ്ടത്. ഫ്യൂസ് ഊരുന്നത് സംബന്ധിച്ച് റാന്നി ഡിഎഫ്ഒ ഓഫീസിൽ അറിയിപ്പ് നൽകിയിരുന്നതായി കെഎസ്ഇബി പറയുന്നു. ഫ്യൂസ് ഊരിയതാണോ മറ്റെന്തെങ്കിലും തകരാണോ […]