Keralam

‘ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായി കാണണം’; നാളെ ഉച്ചയ്ക്ക് ഒരുമണി മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തര്‍ക്ക് പ്രവേശനം

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് ഉത്സവത്തിനായി വെള്ളിയാഴ്ച വൈകീട്ട് ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. ഉത്സവകാലം സുരക്ഷിതമാക്കുന്നതിന് ഭക്തജനങ്ങള്‍ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും കേരള പോലീസ് അഭ്യര്‍ഥിച്ചു. അതിനിടെ, ഇക്കൊല്ലത്തെ ശബരിമല തീര്‍ത്ഥാടനത്തിന്റെ […]

Keralam

എഡിജിപി അജിത് കുമാറിനെ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു; ഡിജിപി മൊഴിയെടുക്കും

തിരുവനന്തപുരം: ആരോപണവിധേയനായ എഡിജിപി എംആര്‍ അജിത് കുമാറില്‍ നിന്നും ഇന്ന് മൊഴിയെടുക്കും. രാവിലെ പോലീസ് ആസ്ഥാനത്തെത്താന്‍ എഡിജിപി അജിത് കുമാറിന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി. ഇന്നു തന്നെ മൊഴിയെടുത്ത് തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഡിജിപിയുടെ തീരുമാനം. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിയുടെ വിശദമായ […]