Movies

ധനുഷിൻ്റെ ‘ക്യാപ്റ്റൻ മില്ലറി’ന് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം

ധനുഷ് നായകനായെത്തി ആരാധകർ ആഘോഷമാക്കിയ ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലർ’. പിരിയഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ എത്തിയ ചിത്രത്തെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. യുകെ നാഷണൽ ഫിലിം അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രമായി ‘ക്യാപ്റ്റൻ മില്ലർ’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിൻ്റെ സംഗീതസംവിധായകൻ ജിവി പ്രകാശ് കുമാറാണ് സോഷ്യൽ […]

Movies

ഇനി വില്ലന്റെ വരവ്.; ധനുഷിന്റെ ‘രായനെ’ കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തെന്നിന്ത്യൻ താരം ധനുഷിന്റെ 50-ാം ചിത്രം എന്നതിനാൽ തന്നെ ‘രായന്’ മേൽ വലിയ ഹൈപ്പുണ്ട്. ധനുഷ് സംവിധായകൻ കൂടിയായ സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. ജൂൺ 13നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. സൺ […]

Movies

ഇളയരാജയായി ധനുഷ് ;ആഘോഷമാക്കി ആരാധകര്‍

വിഖ്യാത സംഗീതജ്ഞന്‍ ഇളയരാജയുടെ ജീവിതം സിനിമയാവുന്നു. തമിഴ് സൂപ്പര്‍താരം ധനുഷാണ് ഇളയരാജയുടെ വേഷത്തിലെത്തുന്നത്. ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കി. ധനുഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് ഇളയരാജ തന്നെയായിരിക്കും. അഭിമാനം ഇളയരാജ സാര്‍ എന്ന കുറിപ്പിലാണ് പോസ്റ്റര്‍. […]

Movies

ധനുഷിന്റെ അമ്പതാം ചിത്രമായൊരുങ്ങുന്ന ‘രായൻ’ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

ധനുഷ്  നായകനാവുന്ന പുതിയ ചിത്രമായ ‘രായൻ’ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്. ധനുഷിന്റെ അമ്പതാം ചിത്രമായൊരുങ്ങുന്ന രായന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അദ്ദേഹം തന്നെയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ്  ചിത്രം നിർമിക്കുന്നത്. ഡി 50 എന്നായിരുന്നു ‘രായൻ’ ഇതുവരെ അറിയപ്പെട്ടിരുന്നത്. രായന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം […]