Keralam

ഒന്നരക്കോടിയുടെ ആഡംബര വീട് വാങ്ങി ; ധന്യ പണം ഉപയോഗിച്ചത് ആർഭാട ജീവിതത്തിന്

തൃശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് കോടികൾ തട്ടിയ ജീവനക്കാരി പണം ഉപയോഗിച്ചത് ആർഭാട ജീവിതത്തിന്. കൊല്ലത്ത് ഒന്നരക്കോടി രൂപയുടെ ആഡംബര വീട് സ്വന്തമാക്കിയെന്ന് കണ്ടെത്തൽ. അസിസ്റ്റൻറ് മാനേജർ ആയിരുന്ന ധന്യ മോഹനനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വ്യാജ ലോണുകൾ തരപ്പെടുത്തി ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ […]