India

ഇനി അക്കാദമിക് മേഖലയ്ക്ക് പുറത്തുള്ളവര്‍ക്കും സര്‍വകലാശാല വൈസ്‌ചാന്‍സലറാകാം, വ്യവസായികള്‍ക്കടക്കം അവസരം, കരട് പുറത്തിറക്കി യുജിസി

ന്യൂഡല്‍ഹി: സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകരും ജീവനക്കാരും ആകാനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി. പുത്തന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ പുറത്തിറക്കി. അക്കാദമിക മേഖലയ്ക്ക് പുറത്ത് നിന്നുള്ളവര്‍ക്കും ഇനി മുതല്‍ സര്‍വകലാശാല വൈസ്‌ചാന്‍സലറാകാമെന്ന് പുതിയ കരടില്‍ പറയുന്നു. പൊതുരംഗത്തോ വ്യവസായ രംഗത്തോ ഉള്ളരെ വിസിയാക്കാമെന്നും കരടില്‍ പറയുന്നു. നിലവില്‍ […]

India

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രിംകോടതിക്ക് കൈമാറി

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രിംകോടതിക്ക് കൈമാറി. 101 നിർദേശങ്ങളാണ് കെ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിലുള്ളത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ മാറ്റം വേണമെന്ന് സമിതി നിർദേശിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇതനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിച്ച് […]

India

‘നിയമ കോഴ്‌സില്‍ മനുസ്മൃതിയും പഠിപ്പിക്കണം’; നിര്‍ദേശം ഡല്‍ഹി യൂണിവേഴ്‌സിറ്റി വിസി തള്ളി

ഹൈദരാബാദ്: നിയമ ബിരുദ കോഴ്‌സില്‍ മനുസ്മൃതി പഠിപ്പിക്കണമെന്ന നിര്‍ദേശം ഡല്‍ഹി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ തള്ളിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇത്തരമൊരു നിര്‍ദേശത്തെ അക്കാദമിക് കൗണ്‍സിലില്‍ ആരും അനുകൂലിച്ചില്ലെന്നും മന്ത്രി അറിയിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റി നിയമ ബിരുദ കോഴ്‌സില്‍ മനുസ്മൃതി പഠിപ്പിക്കാന്‍ നിര്‍ദേശം ഉയര്‍ന്നതായി നേരത്തെ […]

India

നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രദാന്‍ കൂടിക്കാഴ്ച നടത്തി

നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രദാന്‍ കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ബീഹാര്‍ ചോദ്യപേപ്പര്‍ കേസില്‍ മുഖ്യസൂത്രധാരന്‍ രാകേഷ് രഞ്ജനെ സിബിഐ പട്‌നയില്‍ വച്ച് അറസ്റ്റ് ചെയ്തു. നീറ്റ് പരീക്ഷാക്രമക്കേടില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഇന്ന് സുപ്രിംകോടി ഈ മാസം 18ലേക്ക് മാറ്റിയിരിക്കുകയാണ്. […]