പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന 10 പഴങ്ങൾ
ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഗുരുതരമായേക്കാവുന്നതുമായ രോഗമാണ് പ്രമേഹം. ഒരിക്കൽ വന്നാൽ ജീവിതകാലം മുഴുൻ ചുമക്കേണ്ടി വരും എന്നതാണ് പ്രമേഹത്തിന്‍റെ പ്രത്യേകത. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക മാത്രമാണ് പ്രമേഹത്തെ ചെറുക്കാനുള്ള ഏക പോംവഴി. പ്രമേഹ ബാധിതർ ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ്. […]