
Health
പ്രമേഹ രോഗികള്‍ തേങ്ങാ വെള്ളം കുടിക്കുന്നത് സുരക്ഷിതമോ?
യാതൊരു വിധ പ്രിസര്‍വേറ്റീവുകളും ഇല്ലാത്ത പ്രകൃതിദത്ത പാനീയമാണ് തേങ്ങാ വെള്ളം. നിര്‍ജ്ജലീകരണം, ദഹനക്കേട്, വയറ്റിലെ അസ്വസ്ഥതകള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ പമ്പകടത്താന്‍ ബെസ്റ്റാണ് തേങ്ങാ വെള്ളം പതിവായി കുടിക്കുന്നത്. എന്നാല്‍ പ്രമേഹ രോഗികള്‍ തേങ്ങാ വെള്ളം കുടിക്കുന്നത് സുരക്ഷിതമോ?തേങ്ങാ വെള്ളത്തില്‍ ഫ്രക്ടോസ് (15%), ഗ്ലൂക്കോസ് (50%), സുക്രോസ് (35%) തുടങ്ങിയ […]