Local

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടത്തി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവിതരണവും നടത്തി. കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവേൽ ഉദ്ഘാടനം നിർവ്വഹിച്ചു. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും ആർദ്രത ഫെലോഷിപ്പ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് 151 വൃക്കരോഗികൾക്കാണ് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തത്. […]