
മഷ്‌റൂം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൻ്റെ ഗുണങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ‘കൂൺ’ അഥവാ മഷ്‌റൂം. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവ മഷ്‌റൂമില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മഷ്‌റൂം കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഒരു ഭക്ഷണമാണ് മഷ്‌റൂം. […]