
Health Tips
കണ്ണിന്‍റെ പവര്‍ കൂട്ടാന്‍ ഈ പച്ചക്കറികൾ കഴിക്കാം
കണ്ണിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ പോഷക സമൃദ്ധമായ ഭക്ഷണ ശീലങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. റെറ്റിന പ്രശ്‌നങ്ങൾ, റിക്കറ്റുകൾ, തിമിരം തുടങ്ങിയ ദീർഘകാല നേത്ര പ്രശ്‌നങ്ങൾ തടയാൻ ഭക്ഷണരീതി മൂലം കഴിയുമെന്ന് നേത്രരോഗ വിദഗ്‌ധർ പറയുന്നു. കാഴ്‌ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്നറിയാം. കാരറ്റ്: കാരറ്റിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ […]