
Banking
ഇടപാടുകളില്‍ മൂന്ന് മടങ്ങ് വര്‍ധന; ഓട്ടോപേയ്ക്ക് പ്രിയം കൂടുന്നു, അറിയാം യുപിഐ ഫീച്ചര്‍
ന്യൂഡല്‍ഹി: മാസംതോറുമുള്ള പേയ്‌മെന്റുകള്‍ കൃത്യമായി അടയ്ക്കാന്‍ സഹായിക്കുന്ന യുപിഐയുടെ ഓട്ടോപേ ഫീച്ചറിന് പ്രിയംകൂടുന്നു. ഇടപാടുകളുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വളര്‍ച്ചയാണ് കൈവരിച്ചത്. 2024 ജനുവരിയില്‍ ഓട്ടോപേ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണം 5.8 കോടിയായിരുന്നു. 2025 ജനുവരിയായപ്പോള്‍ ഇത് 17.5 കോടിയായി ഉയര്‍ന്നു. ഓട്ടോപേ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തില്‍ മൂന്ന് […]