
Sports
കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടു. രണ്ട് വര്‍ഷമായി തുടരുന്ന ക്ലബിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതായി ദിമിത്രിയോസ് ഡയമന്റകോസ് തന്നെയാണ് പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു പ്രതികരണം. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് നന്ദി അറിയിച്ചുകൊണ്ടുള്ള വികാരപരമായ കുറിപ്പിന് ഒപ്പമായിരുന്നു […]