
Keralam
റോബിൻ ഗിരീഷിന്റെ അഭിഭാഷകൻ ദിനേശ് മേനോൻ ഹൈക്കോടതിയിലേക്ക് പോകും വഴി ഹൃദയാഘാതം മൂലം മരിച്ചു
ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ (57) അന്തരിച്ചു. റോബിന്‍ ബസിന്‍റെ അന്തര്‍ സംസ്ഥാന സര്‍വീസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 17 മലയാള സിനിമകളിൽ ബാലതാരം ആയി അഭിനയിച്ച ദിനേശ് ബാലചന്ദ്രമേനോൻ ചിത്രമായ ‘ശേഷം കാഴ്ച്ചയിൽ’ പ്രധാന വേഷം കൈകാര്യം ചെയ്തു. വാടക വീട് […]