Sports

ഒളിംപിക്സ് വേദിയിൽ ഇന്ത്യയുടെ പ്രായം കുറഞ്ഞ നീന്തൽ താരം ; 14കാരിയായ ദിനിധി ദേശിംഗു

പാരിസ് : പാരിസ് ഒളിംപിക്‌സ് നീന്തലില്‍ ഇന്ത്യയ്ക്കായി മത്സരിക്കാനൊരുങ്ങുകയാണ് 14കാരിയായ ദിനിധി ദേശിംഗു. ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ദിനിധിയാണ്. എന്നാല്‍ കുട്ടിക്കാലത്ത് നീന്തല്‍കുളത്തിലിറങ്ങാന്‍ ഭയപ്പെട്ടിരുന്ന താരമാണ് ദിനിധി. ഇക്കാര്യം താരം തന്നെ വ്യക്തമാക്കുന്നു. കുട്ടിക്കാലത്ത് താന്‍ വെള്ളത്തിലിറങ്ങാന്‍ ഭയപ്പെട്ടിരുന്നു. നീന്താനോ ഒരു വെള്ളത്തില്‍ ചവിട്ടാനോ […]