‘ഓസ്കർ പ്രാഥമിക പട്ടികയിൽ ആടുജീവിതം’; കൂട്ടായ്മയുടെ വിജയമെന്ന് സംവിധായകൻ ബ്ലസി
ഓസ്കർ പ്രാഥമിക പട്ടികയിൽ ആടുജീവിതം എത്തിയതിൽ വലിയ സന്തോഷമെന്ന് സംവിധായകൻ ബ്ലസി ഇന്ന് രാവിലെയാണ് ഇ മെയിൽ വഴി സന്ദേശം ലഭിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പോലെ ഉള്ള ഒരു പ്രക്രിയയാണ്. എങ്കിലും മലയാളത്തിലെ ഒരു സിനിമ എന്ന തരത്തിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. കൂട്ടായ്മയുടെ വിജയമാണ് ഇതൊന്നും ബ്ലസി […]