Entertainment

ലാലിന്റെ സിനിമ ഇതിഹാസമാകും, ‘ബാറോസ്’ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം ബാറോസ് 2024 ഡിസംബർ 25ന് തീയറ്ററുകളിൽ. തീയതി വെളിപ്പെടുത്തിക്കൊണ്ട് സംവിധായകൻ ഫാസിൽ ചിത്രത്തിന് ആശംസകൾ നേരുന്ന വീഡിയോ മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചു. മോഹൻലാലിന്റെ കരിയറിൽ വഴിത്തിരിവായ, ‌മലയാളത്തിന്റെ സൂപ്പർസ്റ്റാറാക്കി മാറ്റിയ ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളും ജനപ്രിയ […]