
India
ഷിരൂരിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടി പുഴയിലിറങ്ങി തിരച്ചിൽ ആരംഭിച്ചു
ഷിരൂരിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടി പുഴയിലിറങ്ങി തിരച്ചിൽ ആരംഭിച്ചു. ഡൈവ് ചെയ്‌ത ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു. മൂന്ന് തവണ വെള്ളത്തിനടിയിൽ ഇറങ്ങി. മൽപെയെ തിരിച്ചെത്തിച്ച് ദൗത്യസംഘം. രക്ഷാ ദൗത്യം തുടരുമെന്ന് ദൗത്യസംഘം അറിയിച്ചു. വീണ്ടും നദിയിലേക്ക് ഇറങ്ങുമെന്ന് ഡൈവേഴ്‌സ്. ഡൈവേഴ്‌സിന് വെള്ളത്തിൽ ഉറച്ച് നിൽക്കാൻ […]