
Local
ത്രിതല പഞ്ചായത്തുകളിൽ 1,590 ജനപ്രതിനിധികൾ കൂടി വരും; തദ്ദേശ വാർഡ് വിഭജനം വിജ്ഞാപനമായി
തിരുവനന്തപുരം : തദ്ദേശ വാർഡ് വിഭജനത്തിന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കി. അതിർത്തി പുനർനിർണയത്തിന് മുൻപായി ജനസംഖ്യാടിസ്ഥാനത്തിലാണ് ത്രിതല പഞ്ചായത്തുകളിൽ വാർഡുകൾ പുനർനിശ്ചയിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പ് റൂറൽ ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ടാണ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. ഇതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും […]