Keralam

സെസ്സും സര്‍ച്ചാര്‍ജും കൂട്ടുമ്പോള്‍ സംസ്ഥാനവിഹിതം കുറയുന്നു; സംസ്ഥാനങ്ങള്‍ക്ക് 41 ശതമാനം നികുതി വിഹിതം പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനകാര്യ മന്ത്രിമാരും സാമ്പത്തിക- ആസൂത്രണ വിദഗ്ധരും പങ്കെടുക്കുന്ന ധനകാര്യ കോണ്‍ക്ലേവ് തിരുവനന്തപുരത്ത് തുടങ്ങി.സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നികുതി വരുമാനം നിഷേധിക്കുന്ന കേന്ദ്ര നിലപാടിനെതിരെ കൂട്ടായ പ്രതിരോധം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി കേരള സര്‍ക്കാരാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. കേന്ദ്രം സെസും സർചാർജും […]