No Picture
India

ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായു മലിനീകരണതോത് കൂടി

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ വായു മലിനീകരണ തോത് വളരെമോശം നിലയില്‍ തുടരുന്നു. വായുഗുണനിലവാര സൂചിക ഇന്ന് 323ലെത്തി. ദീപാവലിയുടെ തലേന്ന് 270 ആയിരുന്നു എക്യുഐ. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് മലിനീകരണ തോത് കുത്തനെ ഉയർന്നത്. പടക്കം പൊട്ടിക്കുന്നത് കൂടാതെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും സ്ഥിതി മോശമാകാന്‍ കാരണമായിട്ടുണ്ട്. […]

No Picture
Festivals

രാജ്യം ദീപാവലി ആഘോഷ നിറവിൽ; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

രാജ്യം ദീപാവലി ആഘോഷ നിറവിൽ. ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ. ഉത്തരേന്ത്യയിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടക്കും. കൊവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷം എന്ന പ്രത്യേകതയും ഈ വർഷത്തെ ദീപാവലിക്കുണ്ട്. വീടുകൾ വിളക്കുകളും ചിരാതുകളും വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിച്ച് […]