
Keralam
അരമണിക്കൂറിനകം ഡിഎൻഎ ഫലം; എല്ലാ സജ്ജീകരണങ്ങളും തയ്യാർ, കാർവാർ എംഎൽഎ ആംബുലൻസിനെ അനുഗമിക്കും
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ പ്രാഥമിക ഡിഎൻഎ പരിശോധനാ ഫലം അരമണിക്കൂറിനകം പുറത്തു വരും. ഫലം 99 ശതമാനവും അർജുന്റേതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം നെഗറ്റീവ് ആണ് കാണിക്കുന്നതെങ്കിൽ ഒരു അഡ്വാൻസ്ഡ് ടെസ്റ്റ് കൂടി നടത്തും. ആ ഫലം വൈകിട്ട് […]