World

ഇന്‍ഡിഗോ ദോഹ-കണ്ണൂര്‍ സര്‍വീസിന് തുടക്കമായി; രാവിലെ 8ന് ദോഹയില്‍ നിന്ന് പ്രതിദിന സര്‍വീസുകള്‍

ഖത്തറിലെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്‍ഡിഗോ ദോഹ കണ്ണൂര്‍ സര്‍വീസുകള്‍ക്ക് തുടക്കമായി.ഇന്‍ഡിഗോ എയര്‍ലൈന്‍സ് വാടകയ്‌ക്കെടുത്ത വിമാനങ്ങളില്‍ ഒന്നാണ് നിലവില്‍ ദോഹകണ്ണൂര്‍ സെക്ടറില്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്. 210 സീറ്റിങ് കപ്പാസിറ്റിയുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ ബോയിങ് 737 മാക്‌സ് 8 വിഭാഗത്തില്‍പ്പെടുന്ന വിമാനമാണ് കണ്ണൂരില്‍ വ്യാഴാഴ്ച ആദ്യം പറന്നിറങ്ങിയത്. […]