
Movies
മമ്മൂട്ടിയുടെ ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയേറ്ററുകളിലേക്ക്
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ഡിറ്റക്റ്റീവ് ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ അഡ്വാന്‍സ് ഓൺലൈൻ ബുക്കിംഗ് ബുക്ക് മൈ ഷോ അടക്കം ബുക്കിംഗ് ആപ്പുകളില്‍ ആരംഭിച്ചു കഴിഞ്ഞു. ‘ഡൊമിനിക്കി’ലൂടെ മലയാള സിനിമ രംഗത്തു അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രശസ്ത തമിഴ് […]