
Sports
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല; ബജ്‌റംഗ് പൂനിയക്ക് സസ്‌പെന്‍ഷന്‍
ഗുസ്തി താരവും ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ ബജ്‌റംഗ് പൂനിയയെ സസ‍്‍പെന്‍ഡഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ). മാർച്ചില്‍ സോനിപതില്‍ വെച്ച് നടന്ന ട്രയല്‍സില്‍ നാഡയ്ക്ക് സാമ്പിള്‍ നല്‍കാത്തതിനെ തുടർന്നാണ് നടപടി. ട്രയല്‍സില്‍ രോഹിത് കുമാറിനോട് പരാജയപ്പെട്ടതിന് ശേഷം മടങ്ങിയ ബജ്‍റംഗ് മൂത്ര സാമ്പിള്‍ നല്‍കാന്‍ […]