750 കുട്ടികളില്‍ ഒരാള്‍ക്ക് ഡൗണ്‍ സിന്‍ഡ്രോം; കാരണങ്ങള്‍ അറിയാം
ഡൗണ്‍ സിന്‍ഡ്രോമിനെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 21 ലോക ഡൗണ്‍ സിന്‍ഡ്രോം ദിനമായി ആചരിക്കുന്നത്. 1866-ല്‍ ഈ അവസ്ഥ ആദ്യമായി വിശദീകരിച്ച ഡോ. ജോണ്‍ ലാങ്ടണ്‍ ഡൗണിന്‌റെ പേരിലാണ് ഡൗണ്‍ സിന്‍ഡ്രോം അറിയപ്പെടുന്നത്. രോഗമായല്ല, ഒരു ജനിതക വൈകല്യമായാണ് ഡൗണ്‍ സിന്‍ഡ്രോം കരുതുന്നത്. ക്രോമസോമിലെ […]