Keralam

സത്യഭാമക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ്; പരാതി നല്‍കിയത് മരുമകള്‍

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനത്തിനും കേസ്. മകന്റെ ഭാര്യയുടെ പരാതിയില്‍ 2022 ലാണ് കേസെടുത്തത്. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.  തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. 2022 ലാണ് കേസിനാസ്പദമായ സംഭവം […]