
Health
ഇ-സിഗരറ്റ് സ്ത്രീകളുടെ പ്രത്യുത്പാദനശേഷിയെ ബാധിച്ചേക്കാം; ഉപയോഗം ഒഴിവാക്കണമെന്ന് പഠനം
ഇ-സിഗരറ്റിൻ്റെ ഉപയോഗം സ്ത്രീകളുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്ന് പഠനം. ഗർഭിണിയാകാന്‍ താല്പ്പര്യപ്പെടുന്നവർ ഇ-സിഗരറ്റിൻ്റെ ഉപയോഗം അവസാനിപ്പിക്കണമെന്നും പഠനം നിർദേശിക്കുന്നു. ഇ-സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന 8,340 സ്ത്രീകളില്‍ നിന്ന് ശേഖരിച്ച രക്ത സാമ്പിളുകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പ്രസ്തുത വിഭാഗത്തില്‍പ്പെട്ട സ്ത്രീകളില്‍ ആന്റി മുള്ളേറിയന്‍ ഹോർമോണുകളുടെ (എഎംഎച്ച്) അളവ് […]