No Picture
Keralam

കേരള സര്‍വകലാശാല മുന്‍ വിസി ഡോ. ജെ വി വിളനിലം അന്തരിച്ചു

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ആരംഭിച്ച അദ്ദേഹം അരനൂറ്റാണ്ടോളം അധ്യാപന, ഭരണ, ഗവേഷണ ജീവിതം നയിച്ചിരുന്നു.  സര്‍വകലാശാലകളില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനം കൊണ്ടുവന്നത് ജെ വി […]