ഡോ. മോഹനൻ കുന്നുമ്മൽ ആരോഗ്യ സർവകലാശാല വിസിയായി തുടരും
തിരുവനന്തപുരം: ഒക്ടോബർ 27നു ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ കാലാവധി പൂർത്തിയാക്കുന്ന ഡോ. മോഹനൻ കുന്നുമ്മലിനു വൈസ് ചാൻസലറായി വീണ്ടും നിയമനം. പുനർ നിയമനം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. മോഹനൻ കുന്നുമ്മലിന്റെ പുനർ നിയമനം. ഡോ. മോഹനൻ […]