
ഇപ്പോഴും 10.10 തന്നെയാണോ?, മാറ്റാൻ സമയം വൈകി!; കുറിപ്പുമായി മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം: തട്ടാതെ മുട്ടാതെ വാഹനം ഓടിക്കാൻ സ്റ്റിയിറിംഗ് ശരിയായി പിടിക്കണം. സ്റ്റിയറിങ്ങിൽ എവിടെ പിടിച്ചാണ് വണ്ടി ഓടിക്കുന്നത്. ഇപ്പോഴും 10. 10 തന്നെയാണോ? മാറ്റാൻ സമയം വൈകിയതായി മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി. ‘പുതു തലമുറ വാഹനങ്ങൾ സ്റ്റിയറിങ് വീലിൽ എയർ ബാഗുമായാണ് വരുന്നത്. സ്റ്റിയറിങ് വീലിലെ എയർ ബാഗ് […]