Keralam

ഗസ്റ്റ് അധ്യാപക നിയമനം ഇന്റര്‍വ്യുബോർഡ് ചെയർമാനായി DYFI കേന്ദ്രകമ്മിറ്റി അം​ഗം ; ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ പുതുതായി ആരംഭിച്ച നാലുവര്‍ഷ ബിരുദ കോഴ്‌സില്‍ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസ്സര്‍) തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യുബോര്‍ഡിന്റെ ചെയര്‍മാന്‍ നിയമനത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി. സിന്‍ഡിക്കേറ്റ് അംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ജെ.എസ്. ഷിജുഖാനെ ഇന്‍ര്‍വ്യൂബോഡ് ചെയര്‍മാനായി നിയമിച്ചതിനെതിരെ കമ്മിറ്റി […]

Keralam

കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി ; പുഷ്പന്‍ അന്തരിച്ചു

കോഴിക്കോട് : കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി […]

Keralam

ഇടതുപക്ഷ സർക്കാരിലെ ആരും ആർഎസ്എസിനൊപ്പം നിൽക്കില്ല ; വി കെ സനോജ്

ആർഎസ്എസ് – എ.ഡി.ജി.പി  കൂടിക്കാഴ്ച്ചയിൽ അതൃപ്തി പ്രകടിപ്പിച്ച് ഡി.വൈ. എഫ്.ഐ  സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആർഎസ്എസുമായി ആര് കൂടിക്കാഴ്ച നടത്തിയാലും അംഗീകരിക്കാൻ കഴിയില്ല. ഇടത് പക്ഷ ഗവണ്മെന്റിന്റെ ഭാഗമായി നിൽക്കുന്ന ആരും ആർഎസ്എസിനൊപ്പം നിൽക്കില്ല. ആർഎസ്എസ്അ ങ്ങേയറ്റം വെറുക്കപ്പെട്ട സംഘടനയാണ്. ആർഎസ്എസ് രാജ്യവിരുദ്ധമായ പ്രവർത്തനങ്ങൾ ഒരുപാട് നടത്തിയ […]

Keralam

അൻവർ പോരാളിയല്ല മറിച്ച് വ്യാജ ആരോപണങ്ങളുടെ തേരാളിയാണെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: അൻവർ പോരാളിയല്ല മറിച്ച് വ്യാജ ആരോപണങ്ങളുടെ തേരാളിയാണെന്ന് ഡിവൈഎഫ്ഐ. അൻവറിന്റെ ആരോപണങ്ങൾ ആർഎസ്എസിനെ സഹായിക്കാനാണ്. കളി ഇടതുപക്ഷ രാഷ്ട്രീയത്തെ ചാരി വേണ്ട. അൻവറിനെ എല്ലാ അർത്ഥത്തിലും പ്രതിരോധിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ ലൈക്കും കമൻ്റും കണ്ട് ഇടതുപക്ഷത്തെ വെല്ലുവിളിക്കാൻ […]

Keralam

പത്തനംതിട്ടയിൽ ഡി.വൈ.എഫ് ഐ. മേഖലാ സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി

പത്തനംതിട്ടയിൽ ഡി.വൈ.എഫ് ഐ. മേഖലാ സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി. പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്. കഴിഞ്ഞ 27 നാണ് ഇയാളെ കാപ്പ കേസിൽ നാടുകടത്തിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. അഭിജിത്ത് ബാലൻ അറിയപ്പെടുന്ന റൗഡി എന്നാണ് പോലീസ് […]

No Picture
Keralam

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടിൽ കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

കോഴിക്കോട്: നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടിൽ കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുക്കുകയും പോലീസുമായി ഉന്തും തളളും ഉണ്ടാകുകയും ചെയ്തു. മലപ്പുറത്തും ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി. അതേസമയം, നീറ്റ് യുജി പേപ്പർ ചോർച്ച കേസിൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടായി. […]

Keralam

മനു തോമസ് വിവാദം ; രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഐഎം

കണ്ണൂർ : ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം നടത്താൻ സിപിഐഎം. മനു തോമസിനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ പാർട്ടി തീരുമാനം മാധ്യമങ്ങൾക്ക് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കാനാണ് സിപിഐഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. ഇതിന് വേണ്ടി രണ്ടംഗ കമ്മീഷനെ സിപിഐഎം നിയോഗിച്ചു. ജില്ലാ […]

Keralam

ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസ് പാര്‍ട്ടിക്ക് അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം : ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസ് പാര്‍ട്ടിക്ക് അയച്ച കത്ത് പുറത്ത്. സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കാണിച്ചെഴുതിയ കത്താണ് പുറത്തുവന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസ് കത്ത് നല്‍കിയത്. ഡിവൈഎഫ്‌ഐ നേതാവ് […]

Keralam

സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കണ്ണൂരില്‍ പാര്‍ട്ടി പുറത്താക്കിയ യുവനേതാവ് മനു തോമസ്

സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കണ്ണൂരില്‍ പാര്‍ട്ടി പുറത്താക്കിയ യുവനേതാവ് മനു തോമസ്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് സഹായം ലഭിച്ചെന്നാണ് മനു തോമസിന്റെ ആരോപണം. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത് മനസ് മടുത്തത് കൊണ്ടാണെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ്  പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ […]

Keralam

സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പാര്‍ട്ടി നടപടി

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നാണ് മനു തോമസിനെ പുറത്താക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടി നടപടി ഉറപ്പായതിനാല്‍ 2023 മുതല്‍ മനു തോമസ് മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. ഒരു വര്‍ഷമായി […]